KERALAM
വയനാട്: വായ്പയിൽ വീണ്ടും കേന്ദ്രത്തിന്റെ നിലപാട് തേടി

വയനാട്: വായ്പയിൽ വീണ്ടും
കേന്ദ്രത്തിന്റെ നിലപാട് തേടി
കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ ഹൈക്കോടതി വീണ്ടും കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി . തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,
February 01, 2025
Source link