പ്രതിസന്ധികളുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നതായി വ്യക്തമാക്കിയും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ശക്തമാക്കാൻ ബിസിനസ് സംരംഭങ്ങളുടെമേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പട്ട് സാമ്പത്തിക സർവേ റിപ്പോർട്ട്. നടപ്പുവർഷം 6.4 ശതമാനവും അടുത്തവർഷം 6.3 മുതൽ 6.8 ശതമാനവും ജിഡിപി വളർച്ച നേടുമെന്ന് അനുമാനിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട്, രാജ്യത്ത് ബാങ്കിങ് മേഖലയുടെ ആസ്തി നിലവാരം മെച്ചപ്പെട്ടതും അടിസ്ഥാന സൗകര്യ വികസനം, കാർഷികം, സേവനം തുടങ്ങിയ മേഖലകളിലെ നേട്ടവും എടുത്തുകാട്ടുന്നു.
Source link
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ‘പാസ്’ മാർക്കിട്ട് സാമ്പത്തിക സർവേ; ഓഹരി വിപണി ഉഷാർ, കരുത്തായി യുവാക്കൾ
