CINEMA
‘മാർക്കോ’ സ്പൂഫ് വിഡിയോയുമായി ഹിന്ദിക്കാർ; കയ്യടിച്ച് മലയാളി പ്രേക്ഷകർ

‘മാർക്കോ’ സ്പൂഫ് വിഡിയോയുമായി ഹിന്ദിക്കാർ; കയ്യടിച്ച് മലയാളി പ്രേക്ഷകർ
ഹിന്ദിയിൽ യുവാക്കളുടെ ഇടയിൽ ഈ ചിത്രവും മാർക്കോ കഥാപാത്രവും തരംഗമായി മാറിയിരുന്നു. നേരത്തെ ബ്രഹ്മാണ്ഡ സിനിമകളായ കെജിഎഫും സലാറും പോലുള്ള സിനിമകളുടെ ആക്‌ഷൻ സീനുകൾ അനുകരിച്ചിരുന്ന ഇവർ ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ആക്‌ഷൻ സീന്‍ റി ക്രിയേറ്റ് ചെയ്യുന്നത്.
Source link