KERALAM
യുവാവ് പിശാചായി, സഹോദരിയുടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു

യുവാവ് പിശാചായി, സഹോദരിയുടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു
തിരുവനന്തപുരം/ബാലരാമപുരം: ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതൃസഹോദരൻ അറസ്റ്റിൽ.
January 31, 2025
Source link