INDIALATEST NEWS
ആകാശ കൂട്ടിയിടി: ഏറ്റവും വലിയ ദുരന്തം ഇന്ത്യയിൽ

ആകാശ കൂട്ടിയിടിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലാണ്: 1996 നവംബർ 12നു ഹരിയാനയിലെ ചർഖി ദാദ്രിയിൽ സൗദി, കസഖ്സ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു. കാൽനൂറ്റാണ്ടിനിടെ പത്തോ അതിലധികം പേരോ കൊല്ലപ്പെട്ട ഇത്തരം അപകടങ്ങൾ: ∙ 2002 ഒക്ടോബർ ഒന്നിന് ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ ഗോവയിൽ കൂട്ടിയിടിച്ച് 18 പേർ കൊല്ലപ്പെട്ടു.∙ 2006 സെപ്റ്റംബർ 29നു ബ്രസീലിൽ ആമസോൺ മഴക്കാടുകളിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് 154 പേർ മരിച്ചു.
Source link