CINEMA

മൂത്ത മകളെ പ്രസവിച്ചത് മാസം തികയാതെ; പ്രതിസന്ധികൾ തുറന്നു പറഞ്ഞ് നടി ദേവയാനി

മൂത്ത മകളെ പ്രസവിച്ചത് മാസം തികയാതെ; പ്രതിസന്ധികൾ തുറന്നു പറഞ്ഞ് നടി ദേവയാനി
‘കോലങ്ങൾ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് രണ്ടു മക്കളെയും പ്രസവിക്കുന്നത്. മൂത്ത മകൾ ഇനിയയെ പ്രസവിക്കുന്നത് മാസം തികയാതെയാണ്. കുട്ടിക്ക് ഭാരവും പ്രതിരോധ ശേഷിയും കുറവായിരുന്നതു കൊണ്ടു തന്നെ ഇൻക്യുബേറ്ററിൽ വയ്ക്കേണ്ടി വന്നു. 3 കിലോ തൂക്കം വയ്ക്കുന്നതു വരെ എനിക്കും ഭർത്താവിനും വലിയ ഭയമായിരുന്നു. ഒരു വശത്ത് കുട്ടി ജനിച്ചതിന്റെ സന്തോഷവും മറുവശത്ത് കുട്ടിയുടെ ആരോഗ്യത്തെ കുറിച്ചുളള ആകുലതകളും. ഇപ്പോൾ ഇനിയയെ കാണുമ്പോൾ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് തോന്നില്ല. മൂന്ന് മാസം പ്രായമായപ്പോൾ തന്നെ കുട്ടിയെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ച് ഷൂട്ടിന് പോവേണ്ടി വന്നിട്ടുണ്ട്. ഡോക്ടർമാരും ബന്ധുക്കളും വലിയ പിന്തുണ നൽകിയിരുന്നു’ ദേവയാനി പറഞ്ഞു. 


Source link

Related Articles

Back to top button