BUSINESS
കേന്ദ്ര ബജറ്റിൽ ധനമന്ത്രിയുടെ മുന്നിലെ വെല്ലുവിളികൾ ഇവയാണ്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റും ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റുമാണ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നത്.ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്കു കാണിക്കുന്നതും ഇന്ത്യയിലാണ്.
Source link