BUSINESS
ക്വിക്ക് കൊമേഴ്‌സ് കേരളത്തിൽ തരംഗമാകുന്നു! മലയാളിയുടെ സാക്ഷരതയും കാരണം

ഇ-കൊമേഴ്‌സിന് പിന്നാലെ ക്വിക്ക് കൊമേഴ്‌സ് എന്ന ഗ്രോസറി വില്‍പ്പന ശൈലി അതിവേഗമാണ് കേരളത്തില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോം ബിഗ് ബാസ്‌ക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോന്‍ പറയുന്നു. ‘കേരളത്തില്‍ ഇ-കൊമേഴ്‌സ് രംഗത്ത് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു ഞങ്ങള്‍. വളരെ മികച്ച രീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത്. വളരെ വേഗത്തില്‍ തന്നെ സ്വീകാര്യത ലഭിച്ചുവെന്ന് പറയാം.’
Source link