KERALAM
പതിയെ പൊങ്കെ അങ്കെ പൊലീസ് ഇരുക്ക്…സവാള വിൽപ്പനയുമായി പോകുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിലെ തുറന്നിട്ട വാതിലിൽ കാലുകൾ റോഡിലേക്ക് നീട്ടി ഇരുന്നു സാഹസികമായി പോകുന്നയാൾ. തൃശൂർ കമ്മീഷണർ ഓഫീസിനു സമീപത്തു നിന്നുള്ള ചിത്രം.

SHOOT @ SIGHT
January 29, 2025, 04:38 am
Photo: അമൽ സുരേന്ദ്രൻ

Source link