KERALAM

കേരള ഓർത്തോപീഡിക് അസോ. വാർഷിക സമ്മേളനം

തിരുവനന്തപുരം: കേരള ഓർത്തോപീഡിക് അസോസിയേഷൻ 44-ാമത് വാർഷിക സമ്മേളനം തിരുവനന്തപുരത്തെ അൽസാജ് കൺവെൻഷണൽ സെന്ററിൽ നടന്നു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ബിനോയ് എസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ഇ. കൈസർ എന്നിസ്, ഓർഗനൈസിംഗ് ട്രഷറർ ഡോ. അജിത് കുമാർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ഓർത്തോപീഡിക്സിലെ ആധുനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളും ശില്പശാലകളും അവതരണങ്ങളും കോൺഫറൻസിൽ നടന്നു. ട്രിവാൻഡ്രം ഓർത്തോപീഡിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തെ 975 ഓർത്തോപീഡിക് പ്രൊഫഷണലുകളുടെ പങ്കാളിത്തം വഹിച്ചു. പുതിയ ഭാരവാഹികൾ: ഡോ. ശ്രീനാഥ് കെ.ആർ (പ്രസിഡന്റ്), ഡോ. അൻസു ആനന്ദ് . (ഓണററി സെക്രട്ടറി), ഡോ. റിയാസ് അലി ആര്യാടൻ (ട്രഷറർ).


Source link

Related Articles

Back to top button