KERALAM
വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ

DAY IN PICS
January 28, 2025, 01:17 pm
Photo: അജയ് മധു
വികസനച്ചിരി… കെ.എസ്ഐ.ഡി.സിയുടെയും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവിനൊപ്പം നർമ്മം പങ്കിടുന്ന ശശി തരൂർ എം.പി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സമീപം
Source link