BUSINESS
‘ ചൈന പ്ലസ് വൺ ‘ ഇന്ത്യക്കാരുടെ പോക്കറ്റ് നിറക്കുമോ?

ചൈനയിലെ നിക്ഷേപത്തെക്കുറിച്ചു വിദേശ രാജ്യങ്ങൾ 2020 നു ശേഷം ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.ചൈനയിൽ നിലവിലുള്ള നിക്ഷേപം തുടരണോ പുതിയ നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ അമേരിക്കയും യൂറോപ്പും വേണ്ട എന്ന അഭിപ്രായക്കാരാണ്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറക്കാൻ ചൈന പ്ലസ് വൺ പോളിസി സഹായിക്കുമെന്നാണ് കരുതുന്നത്. ഉൽപ്പാദന ചെലവ് കുറവായതിനാലാണ് ചൈനയെ പാശ്ചാത്യ രാജ്യങ്ങൾ കണ്ണുമടച്ചു ഇത്രയും നാൾ ആശ്രയിച്ചിരുന്നത്. ട്രംപ് വന്നതോടെ ചൈന പ്ലസ് വൺ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുകയാണ്എന്താണ് ചൈന പ്ലസ് വൺ?
Source link