BUSINESS
പോളിസികള്‍ക്കും വേണം ഇന്‍ഷുറന്‍സ്, എന്തിനെന്നോ?

‘നിങ്ങളില്ലാതായാല്‍ കുടുംബം നിങ്ങളാഗ്രഹിച്ചപോലെ ജീവിക്കേണ്ടേ…’ എന്ന അതിവൈകാരികത നിറഞ്ഞ ചോദ്യം. ഒപ്പം ബിജിഎം ഒക്കെയിട്ട് കൊഴുപ്പിച്ചിരിക്കുന്നു. ഒരു ഇന്‍ഷുറന്‍സ് സമ്മിറ്റിലെ എന്റെ പ്രസംഗം ഇന്‍സ്റ്റ പേജില്‍ റീലാക്കിയിട്ടിരിക്കുന്നു. 128 ഷെയര്‍. 2.7K ലൈക്‌സ്. 300 കമന്റ്സ്. ഞാന്‍ ലിങ്ക് ഭാര്യയ്ക്കിട്ട്, തെല്ലഹങ്കാരത്തോടെ മറുപടിക്കായി കാത്തു.വന്നത് ഭാര്യയുടെ വക ഒരു സ്‌ക്രീന്‍ഷോട്ട്. റീലിനു താഴെ ആരോ ഇട്ട കമന്റാണ്: ‘മരണഭയവും കുടുംബസ്‌നേഹവും മുതലാക്കി പോളിസി വില്‍ക്കാനുള്ള ഓരോ വേലകള്‍…’
Source link