BUSINESS
ആശ്വാസമാകുന്നില്ല, എങ്കിലും ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,510 രൂപയിലും പവന് 60,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 7540 രൂപയിലും പവന് 60,320 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 360 രൂപ കുറഞ്ഞു.
Source link