CINEMA
EXCLUSIVE ‘അച്ഛൻ കാൻസർ സർവൈവർ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; വെളിപ്പെടുത്തി നിരഞ്ജ് മണിയൻപിള്ള രാജു

EXCLUSIVE
‘അച്ഛൻ കാൻസർ സർവൈവർ, പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല’; വെളിപ്പെടുത്തി നിരഞ്ജ് മണിയൻപിള്ള രാജു
നിരഞ്ജിന്റെ വാക്കുകൾ: ”അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്.”
Source link