കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് തുടക്കമായി. ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുന്നുണ്ട്.ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളം ഒട്ടേറെ വികസന സൂചികകളിൽ മുന്നിലാണെന്നും സംസ്ഥാനത്ത് നിക്ഷേപത്തിനുള്ള കൃത്യസമയമാണിതെന്നും മന്ത്രി പി.രാജീവ്. ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Source link
Focus Feature ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 ന്’ തുടക്കമായി
