BUSINESS

Focus Feature ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 ന്’ തുടക്കമായി


കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് തുടക്കമായി.  ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുന്നുണ്ട്.ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളം ഒട്ടേറെ വികസന സൂചികകളിൽ മുന്നിലാണെന്നും സംസ്ഥാനത്ത് നിക്ഷേപത്തിനുള്ള കൃത്യസമയമാണിതെന്നും മന്ത്രി പി.രാജീവ്. ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


Source link

Related Articles

Back to top button