BUSINESS

മൾട്ടി അസെറ്റ് ഫണ്ട് വൈവിധ്യവൽക്കരണത്തിലൂടെ എന്നെന്നും ആകർഷകനേട്ടം


വളർച്ചാ അവസരങ്ങൾ പരമാവധി  മുതലാക്കുകയും അതേ സമയം വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപമാർഗം ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തിലൊരു മികച്ച അവസരമാണ്   മൾട്ടി-അസെറ്റ് ഫണ്ടുകള്‍ നിങ്ങൾക്കു നൽകുന്നത്.ഓഹരി, കടപ്പത്രം, കമോഡിറ്റി തുടങ്ങിയ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നവയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ. അതുകൊണ്ടുതന്നെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ ഈ നിക്ഷേപരീതിക്കു സാധിക്കും. ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് മൾട്ടി അസെറ്റ് നിക്ഷേപങ്ങൾ എന്തുകൊണ്ട് അനിവാര്യമാകുന്നു എന്നതിനുള്ള കാരണങ്ങൾ നോക്കാം.


Source link

Related Articles

Back to top button