Q ഞാൻ കേരളബാങ്കിൽ 10 വർഷം കാലാവധിയുള്ള ത്രൈമാസ പലിശ ലഭിക്കുന്ന 5 ആർഡി അക്കൗണ്ടുകൾ 2014-15, 2015-16 വർഷങ്ങളിൽ ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ ത്രൈമാസ പലിശ മുതലിനോട് അതാതു വർഷം വരവുവയ്ക്കാതെ 7 വർഷംമുതൽ 8 വർഷംവരെയുള്ള പലിശ (1,321,957 രൂപ) 30-12-22ൽ ഒന്നിച്ചു വരവുവച്ച് ഇൻകം ടാക്സിൽ റിപ്പോർട്ട് ചെയ്തതു കാരണം ബാങ്ക് ടിഡിഎസ് പിടിച്ച തുകയ്ക്കു ശേഷം 93,940 രൂപ പണമായി നികുതി അടയ്ക്കേണ്ടിവന്നു.1. ആർഡി പലിശ അതതു വർഷം (accrual basisൽ) വരവു വയ്ക്കാതിരുന്നത് ശരിയാണോ?
Source link
ആർഡി പലിശ അതതു വർഷം വരവ് വച്ചില്ല, പകരം ഒന്നിച്ചു വകയിരുത്തി: ഇതു ശരിയാണോ?
