BUSINESS
പാന്‍ 2.0 അതിവേഗം, സുരക്ഷിതം: അറിയാം നികുതി സംവിധാനത്തിലെ ഈ വിപ്ലവം

നിങ്ങളുടെ പാൻ (Permanent Account Number) കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ അതിവേഗവും പേപ്പർരഹിതവും സുരക്ഷിതമായും ഉപയോഗിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെയൊരു ആഗ്രഹത്തെ യാഥാർഥ്യമാക്കുകയാണ് ആദായ നികുതിവകുപ്പിന്റെ PAN 2.0 എന്ന പുതിയ സംവിധാനം.നികുതിദായകരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം, ഓൺലൈൻ സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഈ പുതിയ പ്ലാറ്റ്ഫോം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്.
Source link