KERALAM
കോഴിക്കോട്ട് പയ്യോളിയിൽ കടലിൽ ഇറങ്ങിയ നാലുപേർ തിരയിൽ പെട്ട് മരിച്ചു

കോഴിക്കോട്ട് പയ്യോളിയിൽ കടലിൽ ഇറങ്ങിയ നാലുപേർ തിരയിൽ പെട്ട് മരിച്ചു
കോഴിക്കോട്: പയ്യോളി തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു.
January 26, 2025
Source link