KERALAM
ഹിറ്റ്മേക്കർക്ക് വിട, സംവിധായകൻ ഷാഫി അന്തരിച്ചു

ഹിറ്റ്മേക്കർക്ക് വിട, സംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്.റഷീദ് അന്തരിച്ചു.
January 26, 2025
Source link