KERALAM
ക്ഷേമപെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: ഒരു മാസത്തെ കുടിശികയും ജനുവരിയിലെ തുകയും ചേർത്ത് 3200 രൂപ ക്ഷേമപെൻഷൻ വിതരണം തുടങ്ങി. ഫെബ്രുവരി 3ന് മുമ്പ് വിതരണം പൂർത്തിയാകും. കുടിശികയ്ക്ക് 718.31കോടിയും ജനുവരിയിലെ പെൻഷന് 714.30കോടിയുമാണ് ചെലവ്. 25. 80ലക്ഷം പേർക്ക് ബാങ്ക് വഴിയും 23.06ലക്ഷം പേർക്ക് നേരിട്ടും പെൻഷൻ നൽകും.
Source link