അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ

അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ | Anju Kurian Latest Photoshoot | Anju Kurian Husband | Anju Kurian Age | Anju Kurian Glamour Video | Anju Kurian Glamour Photoshoot | Anju Kurian Age | അഞ്ജു കുര്യൻ ഗ്ലാമർ | അഞ്ജു കുര്യൻ വിവാഹം | അഞ്ജു കുര്യൻ ഭർത്താവ് | Anju Kurian Salary | Anju Kurian Asset
അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ
മനോരമ ലേഖകൻ
Published: January 25 , 2025 11:42 AM IST
1 minute Read
അഞ്ജു കുര്യൻ
നടി അഞ്ജു കുര്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തികയാണ്ഫോട്ടോഗ്രാഫർ. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് ലക്ഷ്മിവേലു.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം.
തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.
ഈ വർഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്.
English Summary:
Anju Kurian’s glamorous photoshoot
7rmhshc601rd4u1rlqhkve1umi-list 48um50rcmb02kb7fsrbgdlq9ul mo-entertainment-movie-anju-kurian mo-entertainment-common-kollywoodnews mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link