‘ചില ആങ്കിളിൽ ദുൽഖറിനെപ്പോലെ’; ചിരിപൊട്ടിച്ച് ‘ബെസ്റ്റി’ ട്രെയിലർ

‘ചില ആങ്കിളിൽ ദുൽഖറിനെപ്പോലെ’; ചിരിപൊട്ടിച്ച് ‘ബെസ്റ്റി’ ട്രെയിലർ | Besty Trailer
‘ചില ആങ്കിളിൽ ദുൽഖറിനെപ്പോലെ’; ചിരിപൊട്ടിച്ച് ‘ബെസ്റ്റി’ ട്രെയിലർ
മനോരമ ലേഖകൻ
Published: January 24 , 2025 10:22 AM IST
1 minute Read
മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുള്‍ നാസര്‍ നിർമിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം ഷാനു സമദ് സംവിധാനം ചെയ്യുന്നു.
ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം, ഹരീഷ് കണാരൻ, നിർമൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ജനുവരി 24 ന് റിലീസ് ചെയ്യും.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമിച്ചത്. വിതരണം ബെൻസി റിലീസ്.
English Summary:
Watch Besty Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3aehr4a765rajnu8irnth0o6l8
Source link