KERALAM
എൻഎം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്‌തു

എൻഎം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ചോദ്യം ചെയ്‌തു
കല്‍പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു.
January 23, 2025
Source link