KERALAM

വി.ഡി.സതീശന്റെ ‘പ്രത്യേക ശ്രദ്ധ’ നിർദ്ദേശവും വിവാദത്തിൽ


വി.ഡി.സതീശന്റെ ‘പ്രത്യേക ശ്രദ്ധ’
നിർദ്ദേശവും വിവാദത്തിൽ

തിരുവനന്തപുരം: നേതൃമാറ്റത്തിലും പുനഃസംഘടനയിലും ചുറ്റിപ്പറ്രി നിന്ന കോൺഗ്രസ് രാഷ്ട്രീയ ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ രാഷ്ട്രീയകാര്യ സമിതിയിലെ നിർദ്ദേശത്തിലേക്ക് കേന്ദ്രീകരിക്കുന്നു. 63 അസംബ്ളി മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി , മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തണമെന്ന നിർദ്ദേശമാണ് സംഘടനയിൽ ബഹുമുഖ ചർച്ചകൾക്ക് വഴിവച്ചത്.
January 23, 2025


Source link

Related Articles

Back to top button