KERALAM
കേരളത്തിൽ എല്ലാ രംഗത്തും ഭരണസ്തംഭനം: ദീപാദാസ് മുൻഷി

കേരളത്തിൽ എല്ലാ രംഗത്തും
ഭരണസ്തംഭനം: ദീപാദാസ് മുൻഷി
ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ എല്ലാ രംഗത്തും ഭരണസ്തംഭനം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുഖർജി ആരോപിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷന്റെ 40-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
January 23, 2025
Source link