KERALAM
സ്വകാര്യ മദ്യ കമ്പനിക്ക് മലമ്പുഴ കുടിവെള്ളം നൽകാനുള്ള നീക്കം

സ്വകാര്യ മദ്യ കമ്പനിക്ക് മലമ്പുഴ കുടിവെള്ളം നൽകാനുള്ള നീക്കം ഉപേക്ഷിക്കുക പാലക്കാട് നഗരസഭാ പരിധിയിൽ കുടിവെള്ള ദൗർലഭ്യം സൃഷ്ടിക്കാതിരിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. പ്രവർത്തകർ കൽമണ്ഡപം വാട്ടർ അതോറിറ്റിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
Source link