KERALAM
“കവചം ” ഇന്ന് പ്രവർത്തന സജ്ജമാകും,മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

“കവചം ” ഇന്ന് പ്രവർത്തന സജ്ജമാകും,മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
തിരുവനന്തപുരം:ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്മെന്റ് സിസ്റ്റം) ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
January 21, 2025
Source link