‘എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു’


‘എന്റെ പൊന്നുമോന്റെ
നിലവിളി ദൈവം കേട്ടു’

തിരുവനന്തപുരം: ‘നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു.” വിധിയറിഞ്ഞശേഷം കോടതിക്ക് പുറത്തെത്തിയ ഷാരോണിന്റെ അമ്മ പ്രിയ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ കണ്ണുകൾ നിറ‌ഞ്ഞൊഴുകുന്നുണ്ടായിരുന്നു.
January 21, 2025


Source link

Exit mobile version