KERALAM
‘എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു’

‘എന്റെ പൊന്നുമോന്റെ
നിലവിളി ദൈവം കേട്ടു’
തിരുവനന്തപുരം: ‘നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു.” വിധിയറിഞ്ഞശേഷം കോടതിക്ക് പുറത്തെത്തിയ ഷാരോണിന്റെ അമ്മ പ്രിയ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
January 21, 2025
Source link