KERALAM
കോട്ടയം നഗരസഭ എൽഡിഎഫ് പ്രതിഷേധം…

കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Source link