പി.ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം പ്രൊഫ. എൻ.ലതികയ്ക്ക്


പി.ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം പ്രൊഫ. എൻ.ലതികയ്ക്ക്

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫ. എൻ. ലതികയ്ക്ക് പി. ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം നൽകി ആദരിക്കും.11,111രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
January 20, 2025


Source link

Exit mobile version