KERALAM
16കാരന് പൊലീസുകാരിൽ നിന്ന് ക്രൂരമർദ്ദനം, നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി

16കാരന് പൊലീസുകാരിൽ നിന്ന് ക്രൂരമർദ്ദനം, നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി
തൃശൂർ: പതിനാറുകാരനെ എസ്‌ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം.
January 19, 2025
Source link