KERALAM

രണ്ട് താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് തിങ്കളാഴ്ച (ജനുവരി 20) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ചേർത്തല അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്കയിലെ തിരുനാളിനോടനുബന്ധിച്ചാണ് അവധി. എന്നാൽ പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


Source link

Related Articles

Back to top button