KERALAM
വൈക്കത്ത് വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു

വൈക്കത്ത് വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു
വൈക്കം: വീടിന് തീപിടിച്ച് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വൃദ്ധ വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്.
January 18, 2025
Source link