കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; 2 ഘട്ടം – The Union Budget 2025 will be presented on February 1st by Finance Minister Nirmala Sitharaman – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി
ഓൺലൈൻ ഡെസ്‍ക്
Published: January 17 , 2025 09:44 PM IST
1 minute Read
നിർമല സീതാരാമൻ. (ചിത്രം:ജോസ്‌കുട്ടി പനയ്ക്കൽ∙മനോരമ)
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ മാസം 31 മുതൽ രണ്ടുഘട്ടമായാകും ബജറ്റ് സമ്മേളനം ചേരുക. ഫെബ്രുവരി 13 വരെയാണ് ആദ്യഘട്ടം. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെയാണു രണ്ടാംഘട്ടം. ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു.
English Summary:
Union Budget 2025: The Union Budget 2025 will be presented on February 1st by Finance Minister Nirmala Sitharaman.
mo-legislature-unionbudget mo-politics-leaders-nirmalasitharaman 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews crqbq3efec1d16t81sqvdk66n
Source link