INDIALATEST NEWS

3 ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വാതിൽതുറന്ന് യുഎസ്

3 ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വാതിൽതുറന്ന് യുഎസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | USA | Indo-US nuclear deal | US | India | nuclear energy cooperation – Removal from entity list: US removes Indian nuclear institutions from entity list, boosting cooperation | India News, Malayalam News | Manorama Online | Manorama News

3 ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വാതിൽതുറന്ന് യുഎസ്

മനോരമ ലേഖകൻ

Published: January 17 , 2025 03:45 AM IST

1 minute Read

ഇന്ത്യയുടെയും യുഎസിന്‍റെയും ദേശീയ പതാക (Image Credit: studiocasper/ istockphoto.com)

ന്യൂഡൽഹി ∙ ഇന്ത്യയുമായി ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി 3 ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളെ വാണിജ്യ നിയന്ത്രണപ്പട്ടികയിൽ (എന്റിറ്റി ലിസ്റ്റ്) നിന്ന് യുഎസ് ഒഴിവാക്കി. ഡോണൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു തൊട്ടുമുൻപാണു നിർണായക നടപടി. ഇന്ത്യ, യുഎസ് സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനു വിഘാതമായി നിന്ന നിയന്ത്രണങ്ങളാണു നീങ്ങുന്നത്. ഭാഭ ആറ്റമിക് റിസർച് സെന്റർ (ബാർക്), ഇന്ദിരാ ഗാന്ധി ആറ്റമിക് റിസർച് സെന്റർ (ഐജിസിഎആർ), ഇന്ത്യൻ റെയർ എർത്‌സ് എന്നിവയെയാണ് നിയന്ത്രണ പട്ടികയിൽനിന്ന് ഒഴിവാക്കിയത്.

English Summary:
Removal from entity list: US removes Indian nuclear institutions from entity list, boosting cooperation

mo-news-world-common-indo-us-nuclear-deal mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-unitedstates 2j91j0cghbolrtu6ngmchhlou3


Source link

Related Articles

Back to top button