KERALAM
സമാധിസ്ഥലം ഇന്ന് പൊളിക്കും: ഗോപൻ സ്വാമിക്ക് പോസ്റ്റുമോർട്ടം
സമാധിസ്ഥലം ഇന്ന് പൊളിക്കും: ഗോപൻ സ്വാമിക്ക്
പോസ്റ്റുമോർട്ടം
തിരുവനന്തപുരം :നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും.
January 16, 2025
Source link