ഗുരുവായൂർ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ക്ഷേത്രം നട ഇന്ന് ഉച്ചയ്ക്ക് 1.15 ന് അടയ്ക്കും. പിന്നീട് വൈകിട്ട് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്ക് ശേഷം ഭക്തർക്ക് പതിവ് ദർശന സൗകര്യം തുടരും.


Source link
Exit mobile version