INDIALATEST NEWS

ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹം: രാഹുൽ

ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹം: രാഹുൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Rahul Gandhi | Mohan Bhagwat | RSS | Ram Temple | Ayodhya | Independence Day – Sedition Accusation: Rahul Gandhi slams Mohan Bhagwat’s Ayodhya independence claim | India News, Malayalam News | Manorama Online | Manorama News

ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹം: രാഹുൽ

മനോരമ ലേഖകൻ

Published: January 16 , 2025 02:41 AM IST

1 minute Read

രാഹുൽ ഗാന്ധി (ചിത്രം: മനോരമ)

ന്യൂഡൽഹി ∙ ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിലാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെടാവുന്ന കുറ്റമാണിതെന്നും ഓരോ ഭാരതീയനെയും അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും ബ്രിട്ടിഷുകാർക്കെതിരായ പോരാട്ടവുമെല്ലാം അസാധുവാണെന്ന വാദം രാജ്യദ്രോഹമാണെന്നും കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനച്ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു

English Summary:
Sedition Accusation: Rahul Gandhi slams Mohan Bhagwat’s Ayodhya independence claim

mo-news-common-malayalamnews mo-news-common-newdelhinews mo-politics-leaders-rahulgandhi 4cbc8ir8mpo39i4mfqsmkt6bn3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-personalities-mohanbhagwat 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button