ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്നു രാത്രി 11.30വരെ തീരക്കടലിൽ ഒരു മീറ്റർ ഉയരത്തിൽ തിരയിളക്കം ഉണ്ടാകാനിടയുണ്ട്.


Source link
Exit mobile version