KERALAM

പുരസ്കാരനിറവിൽ…… ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.

എസ്.എൻ.ഡി.പി.യോഗം 3384-ാം നമ്പർ ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖയുടെ ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച ഗുരുമന്ദിരം സമർപ്പണത്തിന്റെ ഉൽഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, എം.നൗഷാദ് എം.എൽ.എ, കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.ഗീതാകുമാരി,കൊല്ലം യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി ബി.പ്രതാപൻ, ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖാ പ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി ജി.സുമേഷ് എന്നിവർ സമീപം.


Source link

Related Articles

Back to top button