കശ്‍മീരിൽ കുഴിബോംബ് സ്ഫോടനം; 6 സൈനികർക്ക് പരുക്ക്

കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക് | മനോരമ ഓൺലൈൻ ന്യൂസ്- sri nagar india news malayalam | Jammu and Kashmir | Six Soldiers injured in Landmine Incident | Malayala Manorama Online News

കശ്‍മീരിൽ കുഴിബോംബ് സ്ഫോടനം; 6 സൈനികർക്ക് പരുക്ക്

ഓൺലൈൻ ഡെസ്ക്

Published: January 14 , 2025 03:09 PM IST

1 minute Read

(Photo by TAUSEEF MUSTAFA / AFP)

ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റവർ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.

English Summary:
Jammu and Kashmir Landmine Explosion: Six soldiers injured in Rajouri district.

7ldvjv6ifp4lfjo8hbk90tgltd mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-jammukashmir


Source link
Exit mobile version