സിൽവർ ജൂബിലി ഉപഹാരം


DAY IN PICS
January 12, 2025, 01:00 pm
Photo: സെബിൻ ജോർജ്

കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് റിട്ട. ആർ.ടി.ഒ പി.ജി രാജേന്ദ്ര ബാബുവിന് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.


Source link
Exit mobile version