പൊഖ്റാനിൽ നാഗ് മാർക്ക് 2 പരീക്ഷിച്ച് ഇന്ത്യ; മിസൈൽ ദൗത്യം വിജയകരം
പൊഖ്റാനിൽ നാഗ് മാർക്ക് 2 പരീക്ഷിച്ച് ഇന്ത്യ; മിസൈൽ ദൗത്യം വിജയകരം | മനോരമ ഓൺലൈൻ ന്യൂസ് – India successfully test fired Nag Mark 2 anti-tank guided missile | Missile | Test fire | India Pokran News Malayalam | Malayala Manorama Online News
പൊഖ്റാനിൽ നാഗ് മാർക്ക് 2 പരീക്ഷിച്ച് ഇന്ത്യ; മിസൈൽ ദൗത്യം വിജയകരം
ഓൺലൈൻ ഡെസ്ക്
Published: January 13 , 2025 10:54 PM IST
1 minute Read
നാഗ് മാർക്ക് 2 പരീക്ഷണം (Photo:X/ANI)
ജയ്പൂർ ∙ ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്.
Field Evaluation Trials of indigenously developed Nag Mk 2, the third generation Anti-Tank Fire and Forget Guided Missile was successfully flight tested at Pokhran Field Range. RM Shri @rajnathsingh has congratulated @DRDO_India, Indian Army and the industry for successful… pic.twitter.com/jpG54uhDQc— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) January 13, 2025
മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ അറിയിച്ചു. ഇതോടെ മിസൈൽ സംവിധാനം ഉടൻ സൈന്യത്തിന്റെ ഭാഗമാകും.
English Summary:
India successfully test fired Nag Mark 2 anti-tank guided missile
mo-defense-missile v8424qcvvogrpe8aqfc0sqfjf mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews