സിൽവർ ജൂബിലി മ്യൂസിക്കൽ മെഗാ ഷോ


DAY IN PICS
January 12, 2025, 01:23 pm
Photo: സെബിൻ ജോർജ്

കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റ് സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ നടന്ന ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ മെഗാ ഷോയിൽ നിന്ന്.


Source link
Exit mobile version