SHOOT @ SIGHT
January 12, 2025, 11:27 am
Photo: വിപിൻ വേദഗിരി
ഉള്ളിലെച്ചൂട് അയ്യപ്പൻ—–തിരുവാഭരണ ഘോഷയാത്ര കണ്ട് തൊഴാനായി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ വഴിയിൽ കാത്തുനിന്ന ഭക്ത കടുത്ത ചൂടിനേത്തുടർന്ന് റോഡിൽ അലങ്കാരത്തിനുപയോഗിച്ച മുത്തുക്കുടയുടെ ചുവട്ടിൽ അഭയം തേടിയപ്പോൾ
Source link