ASTROLOGY

ഈ വർഷത്തെ തിരുവാതിര ഞായറും തിങ്കളും

ഈ വർഷത്തെ തിരുവാതിര ഞായറും തിങ്കളും – Thiruvathira Vratham| ജ്യോതിഷം | Astrology | Manorama Online

ഈ വർഷത്തെ തിരുവാതിര ഞായറും തിങ്കളും

രവീന്ദ്രൻ കളരിക്കൽ

Published: January 12 , 2025 12:02 PM IST

1 minute Read

ഇക്കൊല്ലം (2025) തിരുവാതിര രണ്ടു ദിവസങ്ങളിലായിട്ടാണു വരുന്നത്.

ചിത്രം ∙മനോരമ

ധനുമാസത്തിലെ തിരുവാതിര മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ഭഗവാൻ പരമശിവന്റെ പിറന്നാളാണെന്നും പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നുമൊക്കെയാണു തിരുവാതിരപ്പാട്ടുകൾ:
‘ധനുമാസത്തിൽ തിരുവാതിര…ഭഗവാൻതന്റെ പിറന്നാളല്ലോ…’

ഇക്കൊല്ലം (2025) തിരുവാതിര രണ്ടു ദിവസങ്ങളിലായിട്ടാണു വരുന്നത്. ജനുവരി 12 ഞായറാഴ്ച രാത്രിയും 13 തിങ്കളാഴ്ച പകലുമായിട്ടാണ് തിരുവാതിര ആഘോഷം. 
തിരുവാതിര ആഘോഷത്തിന്റെ ഭാഗമായുള്ള ഉറക്കമൊഴിക്കലും പാതിരാക്കുളിയും പാതിരാപ്പൂ ചൂടലുമൊക്കെ ഞായറാഴ്ച രാത്രി. തിരുവാതിര വ്രതം തിങ്കളാഴ്ച. 

തിരുവാതിരയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ…..

English Summary:
Thiruvathira, a significant Kerala festival, celebrates Lord Shiva’s birthday and Parvati Devi’s fast. The 2025 celebrations, including midnight rituals and the Thiruvathira Vratham, occur on January 12th and 13th.

33vrklq400nrbesoc6cqpvfueh 30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal mo-astrology-thiruvathira 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-rituals


Source link

Related Articles

Back to top button